¡Sorpréndeme!

സുരേഷ് ഗോപി ഒരു ഉളുപ്പുമില്ലാത്ത നുണ പറയുന്ന കള്ള സംഘി | Oneindia Malayalam

2021-09-17 9 Dailymotion

Suresh Gopi is just a Sanghi; Dr Shanavas
ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച വിഷയത്തില്‍ സുരേഷ് ഗോപി എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡോ. എആര്‍ ഷാനവാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തുന്നത്.ആ കുറിപ്പ് ഇങ്ങനെയാണ്...